സിനിമ നടൻ ശരണ്‍ അന്തരിച്ചു, മരണം പനി ബാധിച്ച് കുഴഞ്ഞ് വീണ്
തിരുവനന്തപുരം: നടന് ശരണ്‍ അന്തരിച്ചു. പനി ബാധിച്ചാണ് മരണം. ശരണിന് രണ്ട് ദിവസത്തോളമായി കടുത്ത പനിയുണ്ടായിരുന്നു. ഇന്ന് രാവിലെ ശരണ്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കടയ്ക്കല്‍ ...








