‘സുപ്രീം കോടതി ഉപാധികൾ അംഗീകരിക്കാനാവില്ല, കേസുകൾ മുഴുവൻ പിൻവലിക്കണം’;പാറ്റകൾ
കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകർക്കെതിരായ കേസുകളിൽ സുപ്രീം കോടതി മുന്നോട്ടുവെച്ച ഉപാധികൾ തള്ളി സംഘടന രംഗത്ത്. മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലാത്ത വിദ്യാർത്ഥികൾക്കും പ്രായപൂർത്തിയാകാത്തവർക്കും ആശ്വാസം ...








