Tuesday, July 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘സുപ്രീം കോടതി ഉപാധികൾ അംഗീകരിക്കാനാവില്ല, കേസുകൾ മുഴുവൻ പിൻവലിക്കണം’;പാറ്റകൾ

by Brave India Desk
Jul 28, 2026, 06:02 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകർക്കെതിരായ കേസുകളിൽ സുപ്രീം കോടതി മുന്നോട്ടുവെച്ച ഉപാധികൾ തള്ളി സംഘടന രംഗത്ത്. മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലാത്ത വിദ്യാർത്ഥികൾക്കും പ്രായപൂർത്തിയാകാത്തവർക്കും ആശ്വാസം നൽകുകയും, ക്രിമിനൽ ചരിത്രമുള്ളവരുടെ കേസുകളിൽ അന്വേഷണവുമായി മുന്നോട്ടുപോകാമെന്നുമുള്ള സുപ്രീം കോടതിയുടെ ഉത്തരവ് യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് സിജെപി വക്താവ് സൗരവ് ദാസ് വ്യക്തമാക്കി. സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും ഉപാധികളില്ലാതെ കേന്ദ്ര സർക്കാർ പൂർണ്ണമായും പിൻവലിക്കണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം.

Stories you may like

‘കെയ്സ് കണക്കിന് മദ്യം ചോദിക്കുന്നു, ബാറുകളിൽ ബട്ടൺ ക്യാമറ വെക്കും’; എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി 

പോക്‌സോ കേസുകളിലെ സ്ഥിരം കുറ്റവാളി സ്‌നേഹ മെർലിൻ; ഒന്നര മാസം പിന്നിട്ടിട്ടും പിടിയിലാകാതെ പ്രതി, ലുക്കൗട്ട് നോട്ടീസ് വെറും പ്രഹസനം!

സമരത്തിന് ശേഷം പോലീസും അന്വേഷണ ഏജൻസികളും കേസുകളുമായി മുന്നോട്ടു പോകുന്നത് അംഗീകരിക്കാനാവില്ല. കോടതിയുടെ ഉപാധികൾ ചൂണ്ടിക്കാട്ടി സർക്കാർ വാഗ്ദാനങ്ങളിൽ നിന്ന് പിന്മാറാൻ ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി വീണ്ടും തെരുവിലിറങ്ങുമെന്ന പരോക്ഷ താക്കീതും വക്താവ് നൽകി.

Tags: CJPCJP Saurav Das
ShareTweetSendShare

Latest stories from this section

മലപ്പുറത്ത് 9 പേർക്ക് എച്ച്‌ഐവി ബാധ,ലഹരിസംഘം ഉപയോഗിച്ചത് ഒരേ സിറിഞ്ച്

യുവാക്കളിൽ എച്ച്.ഐ.വി വ്യാപനം രൂക്ഷം; കോളേജ് വിദ്യാർത്ഥികൾക്ക് നിർബന്ധിത എച്ച്ഐവി പരിശോധനയുമായി കർണാടക സർക്കാർ!

‘സാറെന്ന് വിളിച്ചില്ല, മുഖ്യമന്ത്രിയെന്ന് പറഞ്ഞില്ല’; മിമിക്രി താരം മഹേഷ് കുഞ്ഞുമോന് നേരെ  സൈബറാക്രമണം

‘സാറെന്ന് വിളിച്ചില്ല, മുഖ്യമന്ത്രിയെന്ന് പറഞ്ഞില്ല’; മിമിക്രി താരം മഹേഷ് കുഞ്ഞുമോന് നേരെ  സൈബറാക്രമണം

ബേബി പൗഡർ ഉപയോഗിച്ച് കാൻസർ ബാധിച്ചു’; ഒടുവിൽ വൻ ഒത്തുതീർപ്പിന് വഴങ്ങി ജോൺസൺ & ജോൺസൺ, നൽകുക 5.5 ബില്യൺ ഡോളർ!

ബേബി പൗഡർ ഉപയോഗിച്ച് കാൻസർ ബാധിച്ചു’; ഒടുവിൽ വൻ ഒത്തുതീർപ്പിന് വഴങ്ങി ജോൺസൺ & ജോൺസൺ, നൽകുക 5.5 ബില്യൺ ഡോളർ!

‘പിണറായിയെ വിമർശിക്കാൻ എന്തിന് പേടിക്കണം? താനും വിമർശിക്കാറുണ്ട്’; ഇ.പി. ജയരാജൻ!

‘പിണറായിയെ വിമർശിക്കാൻ എന്തിന് പേടിക്കണം? താനും വിമർശിക്കാറുണ്ട്’; ഇ.പി. ജയരാജൻ!

Latest News

ഇന്ത്യ സ്വതന്ത്രയായപ്പോൾ 1 ലക്ഷം ക്രീം സൗജന്യം:സായിപ്പിന് മറുപടി കൊടുത്ത കമ്പനി

ഇന്ത്യ സ്വതന്ത്രയായപ്പോൾ 1 ലക്ഷം ക്രീം സൗജന്യം:സായിപ്പിന് മറുപടി കൊടുത്ത കമ്പനി

അവസാനത്തെ 1 ഡോളർ വെച്ച് കളിച്ച ചൂതാട്ടം! 💥 അമേരിക്കൻ ടൂറിസ്റ്റർ

അവസാനത്തെ 1 ഡോളർ വെച്ച് കളിച്ച ചൂതാട്ടം! 💥 അമേരിക്കൻ ടൂറിസ്റ്റർ

രോമാഞ്ചം ഒരു ‘ഗോസ്റ്റ് സിഗ്നൽ’! നമ്മുടെ പൂർവ്വികർക്ക് ലഭിച്ച ആ കഴിവ്! രോമാഞ്ചത്തിന് പിന്നിലെ അമ്പരപ്പിക്കും ശാസ്ത്രം

ഇതിനെയാണ് നമ്മൾ ‘രോമാഞ്ചം’ എന്ന് വിളിക്കുന്നത്; പക്ഷെ ഈ ഗൂസ്ബംപ്സിന് പിന്നിൽ പ്രകൃതി ഒളിപ്പിച്ചുവെച്ച വലിയൊരു അതിജീവനത്തിന്റെ ശാസ്ത്രമുണ്ട്!

‘സുപ്രീം കോടതി ഉപാധികൾ അംഗീകരിക്കാനാവില്ല, കേസുകൾ മുഴുവൻ പിൻവലിക്കണം’;പാറ്റകൾ

‘സുപ്രീം കോടതി ഉപാധികൾ അംഗീകരിക്കാനാവില്ല, കേസുകൾ മുഴുവൻ പിൻവലിക്കണം’;പാറ്റകൾ

കുടുംബത്തിന് 5 ലക്ഷം’; വെസ്റ്റ് ബംഗാളിൽ മുഖ്യമന്ത്രി സ്വാസ്ഥ്യ ബീമാ യോജന, ആർക്കൊക്കെ അപേക്ഷിക്കാം?

കുടുംബത്തിന് 5 ലക്ഷം’; വെസ്റ്റ് ബംഗാളിൽ മുഖ്യമന്ത്രി സ്വാസ്ഥ്യ ബീമാ യോജന, ആർക്കൊക്കെ അപേക്ഷിക്കാം?

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

‘പാക് അധിനിവേശം മറയ്ക്കാനുള്ള പ്രഹസനം, വെടിവെപ്പിൽ 14 മരണം’; പാക് അധീന കശ്മീരിലെ തിരഞ്ഞെടുപ്പിനെതിരെ കടുപ്പിച്ച് ഇന്ത്യ!

ഇന്ത്യൻ പ്രതിരോധ വിജയം: ആകാശ് മിസൈലുകൾ ഇനി അർമേനിയൻ അതിർത്തി കാക്കും. സുപ്രധാന പ്രതിരോധ കരാർ ഉറപ്പിച്ച് ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്

പാകിസ്താനും ചൈനയ്ക്കും നെഞ്ചിടിപ്പ് കൂട്ടും ‘ആകാശ്’; ഭാരതത്തിന്റെ സ്വന്തം വ്യോമപ്രതിരോധ കോട്ടയ്ക്ക് പിന്നിലെ പോരാട്ടഗാഥ!

ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ഭേദഗതി ബില്ലിന്മേൽ ലോക്‌സഭയിൽ ദീർഘ ചർച്ച ; രാത്രി 10 വരെ ചർച്ചയ്ക്കായി അനുവദിച്ച് കേന്ദ്രം ; പാസാക്കൽ നാളേക്ക്

ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ഭേദഗതി ബില്ലിന്മേൽ ലോക്‌സഭയിൽ ദീർഘ ചർച്ച ; രാത്രി 10 വരെ ചർച്ചയ്ക്കായി അനുവദിച്ച് കേന്ദ്രം ; പാസാക്കൽ നാളേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies