പെർഫ്യൂം അടിച്ചാൽ സെക്കൻഡുകൾക്കകം മുറിയിലാകെ പടരുന്നത് എന്തുകൊണ്ട്?
മുറിയുടെ ഏതെങ്കിലും ഒരു മൂലയിൽ നിന്നു അൽപ്പം പെർഫ്യൂം സ്പ്രേ ചെയ്താൽ, ഏതാനും നിമിഷങ്ങൾക്കകം ആ സുഗന്ധം മുറിയുടെ നാനാഭാഗങ്ങളിലേക്കും പടർന്നു പന്തലിക്കുന്നത് നമ്മളിൽ പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. ...








