മഹാരാഷ്ട്ര കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍
മുംബൈ : മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലെ 11 സീറ്റുകളിലേക്ക് വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടന്നപ്പോൾ ഏഴ് കോൺഗ്രസ് എം.എൽ.എ.മാരെങ്കിലും ക്രോസ്സ് വോട്ട് ചെയ്തതായി വ്യക്തമാക്കി വോട്ടെടുപ്പ് ഫലങ്ങൾ. 37 ...








