ജമ്മു കാശ്മീരിൽ ആസാദ് പക്ഷക്കാരായ 20ളം പ്രാദേശിക നേതാക്കള്‍ രാജി വച്ചു; ഗുലാം നബി ആസാദിനെ ഒഴിവാക്കി അച്ചടക്ക സമിതി രൂപീകരിച്ച് സോണിയ
ഡൽഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിനെ ഒഴിവാക്കി കോണ്‍ഗ്രസിന്റെ പുതിയ അച്ചടക്ക സമിതി രൂപീകരിച്ച് സോണിയ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷ ...