ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് എം.എല്‍.എ ബി.ജെ.പിയിലേക്ക്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് എം.എല്‍.എ രാജ്കുമാര് ഇന്ന് ബി.ജെ.പിയില്‍ അംഗത്വം സ്വീകരിച്ചേക്കും. ഡല്‍ഹിയില്‍ വെച്ച് രാജ്കുമാര് ബി.ജെ.പി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. ഉത്തരാഖണ്ഡിലെ പുരോള മണ്ഡലത്തില്‍ നിന്നാണ് ...