ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് എം.എല്‍.എ രാജ്കുമാര് ഇന്ന് ബി.ജെ.പിയില്‍ അംഗത്വം സ്വീകരിച്ചേക്കും. ഡല്‍ഹിയില്‍ വെച്ച് രാജ്കുമാര് ബി.ജെ.പി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. ഉത്തരാഖണ്ഡിലെ പുരോള മണ്ഡലത്തില്‍ നിന്നാണ് രാജ്കുമാര് ജയിച്ചത്.
2007 മുതല്‍ 2012 വരെ രാജ്കുമാര് ബി.ജെ.പി അംഗമായിരുന്നു.
നിലവില്‍ ഉത്തരാഖണ്ഡില്‍ ഭരണം നടത്തുന്നത് ബി.ജെ.പിയാണ്. തിര്‍ഥ് സിങ് റാവത്താണ് മുഖ്യമന്ത്രി. അടുത്ത വര്‍ഷമാണ് ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Discussion about this post