കോണ്‍ഗ്രസ് ബന്ധം: നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് കാരാട്ട്, യെച്ചൂരി പക്ഷങ്ങള്‍, സിപിഎം കേന്ദ്രകമ്മിറ്റിക്ക് ഇന്ന് തുടക്കം
കൊല്‍ക്കത്ത: കോണ്‍ഗ്രസ് ബന്ധവുമായി ബന്ധപ്പെട്ട് നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. സിപിഎം കേന്ദ്രകമ്മിറ്റിയുടെ നിര്‍ണായക യോഗം ഇന്ന് കൊല്‍ക്കത്തയില്‍ ചേരാനിരിക്കെയാണ് നിലപാട് ...