കോണ്‍ഗ്രസ്-ശിവസേന സഖ്യത്തില്‍ പൊട്ടിത്തെറി; മഹാരാഷ്ട്രയില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കരുതെന്ന് കോൺഗ്രസ്, നടപ്പാക്കുമെന്ന് ശിവസേന
ഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ്-ശിവസേന സഖ്യത്തില്‍ പൊട്ടിത്തെറി. മഹരാഷ്ട്രയില്‍ പുതിയ നിയമം നടപ്പാക്കില്ലെന്ന നയം പ്രഖ്യാപിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തള്ളി. ...