സാക്കിർ നായിക്കിന്റെ വീഡിയോകൾ കാണിക്കും; മതംമാറാൻ തയ്യാറായില്ലെങ്കിൽ കനയ്യ ലാലിന്റെ ഗതി വരുമെന്ന് ഭീഷണി; മതപരിവർത്തന റാക്കറ്റിലെ മുഖ്യകണ്ണി പിടിയിൽ
ന്യൂഡൽഹി : ഡൽഹിയിൽ മതപരിവർത്തന റാക്കറ്റിനെ അതിവിദഗ്ധമായി പിടികൂടി പോലീസ്. ഉത്തർപ്രദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റാക്കറ്റിനെയാണ് പോലീസ് വലവിരിച്ച് പിടികൂടിയത്. അറസ്റ്റിലായ യുപി സ്വദേശി മുഹമ്മദ് കാലിമിനെ ...