അമിത് ഷാ കളത്തിലിറങ്ങി; ബൃഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി ലക്ഷ്യമിടുന്നത് 150 സീറ്റുകൾ; ഷിൻഡെ പക്ഷവുമായി ചേർന്ന് മത്സരിക്കും
മുംബൈ: ബൃഹാൻ മുംബൈ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ വൻ നേട്ടം കൊയ്യാനുളള അണിയറ നീക്കങ്ങളുമായി അമിത് ഷാ മുംബൈയിൽ. 227 അംഗ കോർപ്പറേഷനിൽ 150 സീറ്റുകളെങ്കിലും നേടണമെന്നാണ് ബിജെപി ...