ചികിത്സയുടെ പേരിൽ വീണ്ടും കൊള്ള ; വെള്ളക്കടലാസിൽ എഴുതി നൽകിയത് 3.14 ലക്ഷം രൂപയുടെ ബില്‍ ; കൊല്ലം മെഡിറ്ററിന ആശുപത്രിക്കെതിരെ പരാതി
കൊല്ലം: നിശ്ചിത നിരക്കില്‍ മാത്രമേ കൊവിഡ് രോഗികളില്‍ നിന്ന് ചികില്‍സാ ഫീസ് ഈടാക്കാവൂ എന്ന സര്‍ക്കാര്‍ നിര്‍ദേശം മറികടക്കാന്‍ വെളളക്കടലാസില്‍ രോഗിക്ക് ബില്‍ നല്കി കൊല്ലത്തെ സ്വകാര്യ ...