രാമനവമി ആഘോഷം അലങ്കോലപ്പെടുത്താൻ ലക്ഷ്യമിട്ട് മതതീവ്രവാദികൾ; കാളി ക്ഷേത്രം പശു ഇറച്ചി എറിഞ്ഞ് അശുദ്ധിയാക്കാൻ ശ്രമിച്ചു;അന്വേഷണം ആരംഭിച്ച് പോലീസ്
ഗുവാഹട്ടി: അസമിൽ പശു മാംസം എറിഞ്ഞ് ക്ഷേത്രം അശുദ്ധിയാക്കാൻ ശ്രമിച്ച് മതതീവ്രവാദികൾ. ഹയ്‌ലക്കന്ദിയിലെ കാളി ക്ഷേത്രത്തിൽ രാമനവമി ദിനത്തിലാണ് സംഭവം. വിശ്വാസികളുടെയും ക്ഷേത്രം അധികൃതരുടെയും പരാതിയിൽ പോലീസ് ...