ശബരിമലയിലെ സര്‍ക്കാര്‍ നടപടികളില്‍ മനംനൊന്ത് “പത്തനംതിട്ട ജില്ലയിലെ 12ഓളം സി.പി.എം,കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി.ജെ.പിയിലേക്ക്”
പത്തനംതിട്ട ജില്ലയിലെ 12ഓളം സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി.ജെ.പിയിലേക്ക് വരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. ഇതില്‍ ഒരു എസ്.എഫ്.ഐ പ്രവര്‍ത്തകനുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ...