പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പി.കെ.ശശിയുമായി വേദി പങ്കിട്ട് സി.പി.എം ജില്ലാ സെക്രട്ടറി
പീഡന പരാതിയില്‍ ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ഷൊര്‍ണൂര്‍ സി.പി.എം എം.എല്‍.എ പി.കെ.ശശിയുമായി വേദി പങ്കിട്ട് സി.പി.എം ജില്ലാ സെക്രട്ടറി. ചെര്‍പ്പുളശ്ശേരി സഹകരണ ആശുപത്രിയുടെ ഭരണ ...