സിപിഐഎം സംസ്ഥാന സമിതി യോഗത്തില്‍ യെച്ചൂരിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സമിതി യോഗത്തില്‍ സീതാറാം യെച്ചൂരിയക്ക് രൂക്ഷ വിമര്‍ശനം. യെച്ചൂരി രാജ്യസഭയിലേയ്ക്ക് മത്സരിക്കാന്‍ നീക്കം നടത്തിയെന്നാണ് വിമര്‍ശനമായി അംഗങ്ങള്‍ ഉന്നയിച്ചത്. കേന്ദ്രകമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍മേലായിരുന്നു ഇന്ന് ...