സി.പി.എം ബ്രാഞ്ച് സമ്മേളനത്തിനെത്തിയവര്‍ തമ്മില്‍ കയ്യാങ്കളി; സംഭവം കൊട്ടാരക്കരയില്‍
കൊല്ലം കൊട്ടാരക്കര ചെമ്പന്‍പൊയ്കയില്‍ സി.പി.എം ബ്രാഞ്ച് സമ്മേളനത്തിനെത്തിയവര്‍ തമ്മില്‍ കയ്യാങ്കളി. പാര്‍ട്ടി അംഗത്വമില്ലാത്ത രണ്ടു പേര്‍ സമ്മേളനത്തിനെത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. ഇന്നലെ രാവിലെ 11 ...