ഡെപ്യൂട്ടി കളക്ടറെ പരസ്യമായി അപമാനിച്ച സിപിഎം എംഎല്‍എയുടെ കാര്യത്തില്‍ വനിതാ കമ്മീഷന് അതൃപ്തി മാത്രം, ആരെയും ശകാരിച്ചില്ലെന്ന് എംഎല്‍എ, മാപ്പു പറയിക്കണമെന്ന ആവശ്യം ശക്തമാകുന്നു
തിരുവനന്തപുരം: തിരുവനന്തപുരം കുന്നത്തുകാലില്‍ കഴിഞ്ഞ ദിവസം നടന്ന ക്വാറി അപകടത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള ദുരിതാശ്വാസം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതിനിടെ ഡെപ്യൂട്ടി കളക്ടറെ പരസ്യമായി ശകാരിച്ച പാറശാല എംഎല്‍എ ...