ഇംഗ്ലണ്ടിൽ ഡ്യൂക്സ്, ഇന്ത്യയിൽ എസ്.ജി, ഓസ്‌ട്രേലിയയിൽ കുക്കാബുറ; പിച്ചുകളെ ഭരിക്കുന്ന പന്തുകൾ; പന്തിന്റെ തയ്യലിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രങ്ങൾ
ടെസ്റ്റ് ക്രിക്കറ്റിന്റെ ആവേശവും സങ്കീർണ്ണതയും നിർണ്ണയിക്കുന്നതിൽ പിച്ചിന്റെ സ്വഭാവത്തിനും കാലാവസ്ഥയ്ക്കും ഒപ്പം തുല്യ പങ്കാണ് ഉപയോഗിക്കുന്ന ക്രിക്കറ്റ് പന്തുകൾക്കുള്ളത്. ആധുനിക ടെസ്റ്റ് ക്രിക്കറ്റിൽ പ്രധാനമായും മൂന്ന് ...








