‘ദേശീയ സുരക്ഷയ്ക്ക് ധാതുക്കളുടെ ലഭ്യത ഉറപ്പാക്കേണ്ടത് നിർണായകമാണ്’ ; യുഎസിൽ നടക്കുന്ന ആദ്യ ധാതു മന്ത്രിതല യോഗത്തിൽ പങ്കെടുത്ത് എസ് ജയശങ്കർ
വാഷിംഗ്ടൺ : നിർണായക ധാതുക്കളുടെ മേഖലയിൽ ചൈനയുടെ ആധിപത്യം തകർക്കാൻ അമ്പതോളം ലോക രാജ്യങ്ങൾ ഒന്നിക്കുന്ന ആദ്യ ധാതു മന്ത്രിതല യോഗം യുഎസിൽ നടന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ...








