താലിബാനെ വിമര്‍ശിച്ച് വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഇട്ടു; യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍
കാസര്‍ഗോഡ്: താലിബാനെ വിമര്‍ശിച്ച് വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഇട്ട യുവാവിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. ചെമ്പരിക്ക സ്വദേശി മുഹമ്മദ് അബ്ദുള്ളയാണ് എസ്ഡിപിഐ പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായത്. ...