തിരുവനന്തപുരത്ത് പൊലീസ്- മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ട്; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്, മയക്കുമരുന്ന് പിടികൂടാന്‍ രൂപീകരിച്ച ഡാന്‍സാഫ് പിരിച്ചുവിട്ടു
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ്- മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മയക്കുമരുന്ന് പിടികൂടാന്‍ രൂപീകരിച്ച ഡാന്‍സാഫിനെതിരെയാണ് ആരോപണം. ഇതിനെതുടര്‍ന്ന് ഡാന്‍സാഫ് പിരിച്ച് വിട്ടു. ഡാന്‍സാഫ് അടുത്തിടെ തലസ്ഥാനത്തെ ...