ട്രംപിന്റെ നികുതിപ്പൂട്ടിൽ വീഴാതെ ഇന്ത്യ; ജാമിസൺ ഗ്രീറിന്റെ ന്യൂഡൽഹി സന്ദർശനവും പരാജയം; വിട്ടുവീഴ്ചയില്ലാതെ നടപടിയുമായി രാജ്യം
സാമ്പത്തിക ഭദ്രതയിലും പുതിയ ആഗോള വ്യാപാര സഖ്യങ്ങളിലും വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തിന്റെ പശ്ചാത്തലത്തിൽ, അമേരിക്കയുമായി ധൃതിപിടിച്ചുള്ള താൽക്കാലിക വ്യാപാരക്കരാറിൽ ഒപ്പുവെക്കേണ്ടതില്ലെന്ന് ഭാരതം തീരുമാനിച്ചു. ഇന്ത്യക്ക് കൂടുതൽ അനുകൂലമായ നിബന്ധനകൾ ...








