വിഴിഞ്ഞം പദ്ധതി നിര്‍മാണോദ്ഘാടനം വൈകും
വിഴിഞ്ഞം പദ്ധതിയുടെ നിര്‍മാണോദ്ഘാടനം വൈകും. തദ്ദേശഭരണസമിതിയുടെ തിരഞ്ഞെടുപ്പാണ് ഉദ്ഘാടനം വൈകാന്‍ കാരണം. നവംബര്‍ ഒന്നിനാണ് ഉദ്ഘാടനം നടത്തുവാന്‍ തൂരുമാനിച്ചത്. എന്നാല്‍ ഇത് ഡിസംബര്‍ അഞ്ചിലേയ്ക്ക് മാറ്റി. അതേസമയം ...