വിട്ടുവീഴ്ചയില്ല, വിരൽ ഇപ്പോഴും ട്രിഗറിൽ തന്നെ! ഇറാനെതിരെ ഏത് നിമിഷവും യുദ്ധത്തിന് തയ്യാറെന്ന് നെതന്യാഹു; അമേരിക്ക-ഇറാൻ വെടിനിർത്തൽ തടസ്സമല്ല
അമേരിക്കയും ഇറാനും തമ്മിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇസ്രായേലിന്റെ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ ഏത് നിമിഷവും യുദ്ധത്തിലേക്ക് മടങ്ങാൻ ഇസ്രായേൽ ...








