ദേശീയ തലസ്ഥാനം വിജയദശമി ആഘോഷത്തിൽ ; രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു
നന്മയുടെ വിജയപ്രതീകമായ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിൽ നടന്ന ചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തു. ഡൽഹിയിലെ ദ്വാരകയിൽ നടന്ന റാംലീല ...








