ഇന്ത്യ വന്‍ സാമ്പത്തിക കുതിപ്പ് നടത്തുമെന്ന് ജര്‍മ്മനിയിലെ ഡൊച്ച് ബാങ്ക് റിപ്പോര്‍ട്ട്
ഇന്ത്യ 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ വന്‍ കുതിപ്പ് നടത്തുമെന്ന് ജര്‍മ്മനിയിലെ ഡൊച്ച് ബാങ്ക് റിപ്പോര്‍ട്ട്. അവരുടെ പ്രവചനമനുസരിച്ച് ഇക്കൊല്ലം ഇന്ത്യ 7.5 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കും. ...