വനിതാ പോലീസിന് സൗകര്യമൊരുക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ മുറികള്‍ പിടിച്ചെടുത്ത് പോലീസ്: മൗനം പാലിച്ച് ദേവസ്വം വിജിലന്‍സ്
സന്നിധാനത്തെ ദേവസ്വം ബോര്‍ഡിന്റെ മുറികള്‍ പോലീസ് പൂട്ട് തകര്‍ത്ത് പിടിച്ചെടുത്തു. വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സൗകര്യമൊരുക്കാന്‍ വേണ്ടി നാല് മുറികളാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അറിവോടെ പിടിച്ചെടുത്തത്. ...