യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്
സാങ്കേതികവിദ്യ യുദ്ധത്തിലെ പോരാട്ടങ്ങളുടെ ദൈർഘ്യം കുറയ്ക്കുന്നുണ്ടെങ്കിലും യുദ്ധത്തിന്റെ ദൈർഘ്യം അതേ രീതിയിൽ കുറയണമെന്നില്ലെന്ന് കരസേനാ മേധാവി ജനറൽ ധീരജ് സേത്ത്. യുദ്ധത്തിലെ വിജയത്തിന്റെ വ്യക്തമായ മാനദണ്ഡമായി കരയിലെ ...









