മാളങ്ങളിൽ ഒളിപ്പിച്ച മിസൈലുകൾ പുറത്തെടുത്ത് ഇറാൻ; ട്രംപിനെ നേരിടാൻ വൻ സന്നാഹം! വെല്ലുവിളിച്ച് അമേരിക്ക, പശ്ചിമേഷ്യ വീണ്ടും യുദ്ധമുനയിൽ
വെടിനിർത്തലിന്റെ മറവിൽ ഇറാൻ വൻതോതിൽ ആയുധങ്ങൾ സമാഹരിക്കുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. യുഎസ്-ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ നിന്ന് രക്ഷിക്കാനായി ഭൂമിക്കടിയിലെ രഹസ്യ കേന്ദ്രങ്ങളിൽ ഒളിപ്പിച്ചുവെച്ച ഡ്രോണുകളും മിസൈലുകളും ഇറാൻ തിരിച്ചുപിടിക്കുന്നതായാണ് ...








