കുട്ടികളിലെ ‘ഡിജിറ്റൽ വാശി’ കാണാതെ പോകരുത്!
വീട്ടിലെ ജോലികൾക്കിടയിൽ അല്പം സമാധാനം കിട്ടാനോ, കുട്ടി വാശിപിടിക്കുമ്പോൾ അടക്കിനിർത്താനോ കയ്യിലുള്ള ടാബോ സ്മാർട്ട്‌ഫോണോ നൽകുന്ന ശീലം ഇന്ന് പല വീടുകളിലുമുണ്ട്. എന്നാൽ, കാണുന്ന സമയവും കണ്ടുകൊണ്ടിരിക്കുന്ന ...








