ഡൽഹിയിൽ തെരുവ് നായയെ പീഡിപ്പിച്ചു; പ്രതിയ്ക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്; വീഡിയോ വൈറൽ
ന്യൂഡൽഹി: ഡൽഹിയിൽ തെരുവ് നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു. ഡൽഹിയിലെ ഹരി നഗർ മേഖലയിലായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തെരുവ് നായക്കൾക്ക് ...





















