നായയോട് കൊടുംക്രൂരത; കഴുത്തിലെ ചങ്ങലയിൽ കല്ലു കെട്ടി കുളിത്തിലിട്ടു; രക്ഷകരായി ഫയർഫോഴ്സും നാട്ടുകാരും
തിരുവനന്തപുരം: നായയെ കഴുത്തിലെ ചങ്ങലയിൽ കല്ലു കെട്ടി കുളത്തിൽ തള്ളി. വിളപ്പിൽശാല മേലെകുളത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നായയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഇതുവഴി പോയ ...