വ്യോമസേനയ്ക്ക് ആറ് ഡോർണിയർ വിമാനങ്ങൾ കൂടി; എച്ച്എഎല്ലുമായി 667 കോടി രൂപയുടെ കരാർ ഒപ്പുവെച്ച് പ്രതിരോധമന്ത്രാലയം
ബംഗലൂരു: എച്ച്എഎല്ലുമായി 667 കോടി രൂപയുടെ കരാർ ഒപ്പുവെച്ച് പ്രതിരോധമന്ത്രാലയം. ആറ് ഡോർണിയർ 228 വിമാനങ്ങൾ വാങ്ങാനാണ് കരാർ. ഉൾപ്രദേശങ്ങളിലും പൂർണമായി സജ്ജമല്ലാത്ത റൺവേകളിൽ പോലും ഇറങ്ങാനാകുന്ന ...