രാജ്പത്തില്‍ പരിശീലന യോഗാഭ്യാസത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു
ഞായറാഴ്ച നടക്കാനിരിക്കുന്ന അന്താരാഷ്ട്ര യോഗാദിനാഘോത്തിനു ത്തമുന്നോടിയായി രാജ്പത്തില്‍ നടത്തിയ പരിശീലന യോഗാഭ്യാസത്തില്‍ ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളും സായുധ സേനാംഗങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു. പന്ത്രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്.ഞായറാഴ്ച ...