ഇറാന്റെ ‘ജെല്ലിഫിഷ്’ ഡ്രോൺ രൂപീകരണമാണ് യുഎസ് യുദ്ധവിമാനം തകർത്തത് ; ‘ഏലിയൻസ്’ പോലെയുള്ള കാഴ്ച ഞെട്ടിച്ചെന്ന് രക്ഷപ്പെട്ട പൈലറ്റിന്റെ വെളിപ്പെടുത്തൽ
ടെഹ്റാൻ : യുഎസ്-ഇറാൻ സംഘർഷത്തിനിടെ അമേരിക്കൻ യുദ്ധവിമാനം തകർന്ന സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്. ഏപ്രിൽ മാസത്തിൽ ഇറാന് മുകളിൽ വെച്ച് വെടിയേറ്റു വീണ യു.എസ് വ്യോമസേനയുടെ ...








