രാജ്യത്ത് നാല് പ്രധാന മരുന്നുകൾ എച്ച്1 പട്ടികയിലേക്ക് ; കർശന നിർദേശവുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി : രാജ്യത്ത് ഡോക്ടർമാരുടെ കൃത്യമായ നിർദ്ദേശമില്ലാതെ ഔഷധങ്ങൾ വാങ്ങി ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായി നാല് പ്രധാന മരുന്നുകളെ 'എച്ച്1 നിർബന്ധിത പട്ടികയിൽ' (Schedule H1) ...








