ഇന്ത്യക്കാരന്റെ ദോശയോട് കളിച്ച അമേരിക്കൻ ഭീമന് പറ്റിയ അമളി!ഡങ്ക്വിൻ ഡോണട്‌സിന്റെ പതനം
"നമ്മുടെ നാട്ടിലെ ചൂടുള്ള പൊറോട്ടയും ഇഡലിയും പുട്ടും മാറ്റി ഒരു വിദേശി പലഹാരം ഇന്ത്യക്കാരുടെ പ്രഭാതഭക്ഷണമാകുമെന്ന് ആരെങ്കിലും കരുതുമോ? ലോകം കീഴടക്കിയ ആഗോള ഭീമനായ 'ഡങ്ക്വിൻ ...








