മാതൃരാജ്യത്തിന്റെ ശത്രുക്കളെ തിരിച്ചറിയണം, രാജ്യത്തിന്റെ അന്തസ്സിനെ മുറിവേൽപ്പിക്കുകയും സമൂഹത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്നവരെ എതിർക്കണം : മോദി
ഡൽഹിയിലെ ഐപി എക്സ്റ്റൻഷനിലുള്ള ഡിഡിഎ ഉത്സവ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച വിജയദശമി ആഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. രാവണ ദഹനം ഉൾപ്പെടെയുള്ള ...








