ഇന്ത്യയുടെ സാമ്പത്തീക വളര്‍ച്ച 7.5 ശതമാനമാകുമെന്ന് ലോകബാങ്ക്: ”നോട്ട് അസാധുവാക്കലിനെ ഇന്ത്യ അതിജീവിച്ചു”
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2019ഓടെ 7.5 ശതമാനമായി മാറുമെന്ന് വേള്‍ഡ് ബാങ്കിന്റെ റിപ്പോര്‍ട്ട്. വേള്‍ഡ് ബാങ്കിന്റെ ദ്വിവര്‍ഷ ദക്ഷിണ ഏഷ്യന്‍ ഇക്കണോമിക് ഫോകസ് റിപ്പോര്‍ട്ടാണ് ഈ കാര്യം ...