സ്മാർട്ട് ഗ്ലാസുകൾ: സൗകര്യമോ അതോ ഒളിഞ്ഞുനോട്ടമോ? ഭീതിവേണോ?
നമ്മൾ കാണുന്ന സാധാരണ സൺഗ്ലാസുകൾ പോലെ തോന്നിക്കുന്നവ ഇന്ന് ഒരു വ്യക്തിയുടെ സ്വകാര്യ നിമിഷങ്ങളെ ലോകത്തിന് മുന്നിൽ തുറന്നു കാട്ടുന്ന ചാരക്കണ്ണുകളായി മാറിയിരിക്കുന്നു. വസ്ത്രങ്ങളിൽ ഒളിപ്പിക്കുന്ന ക്യാമറകളേക്കാൾ ...








