7 പ്രതികൾ അറസ്റ്റിൽ; സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ ഒളിപ്പിച്ച പ്രതികളെ കസ്റ്റഡിയിലെടുത്തു; റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ പരിശോധനയ്ക്ക് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെ നടന്ന അക്രമത്തിൽ 7 പ്രതികൾ അറസ്റ്റിൽ. സിപിഎം പാളയം ...








