ഒന്നരലക്ഷം തലയ്ക്ക് വില പ്രഖ്യാപിച്ച കുറ്റവാളിയെ പൊലീസ് വെടിവെച്ചു കൊന്നു : കൊല്ലപ്പെട്ടത് 30 ക്രിമിനൽ കേസുകളിലെ പ്രതി
ഒന്നരലക്ഷം രൂപ തലയ്ക്ക് വില പ്രഖ്യാപിച്ച കുറ്റവാളിയെ യു.പി പൊലീസ് എൻകൗണ്ടറിൽ വധിച്ചു.ചന്ദ് മുഹമ്മദ് എന്ന കൊടും കുറ്റവാളി ആണ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. കുറ്റവാളികളുടെ രഹസ്യ ...