ടോംസ് എന്‍ജിനിയറിംഗ് കോളേജില്‍ ഇന്ന് വീണ്ടും സാങ്കേതിക സര്‍വകലാശാല ഉപസമിതിയുടെ തെളിവെടുപ്പ്
കോട്ടയം: വിവാദത്തിലായിരിക്കുന്ന കോട്ടയം മറ്റക്കര ടോംസ് എന്‍ജിനിയറിംഗ് കോളേജില്‍ സാങ്കേതിക സര്‍വകലാശാല ഉപസമിതി ഇന്ന് തെളിവെടുപ്പ് നടത്തും. രാവിലെ പത്തരയ്ക്കു വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരില്‍നിന്നു മൊഴിയെടുക്കുന്ന ...