ഇലക്ഷൻ കമ്മീഷന് പിന്തുണയുമായി 124 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനം
ഇലക്ഷൻ കമ്മീഷന്റെ വിശ്വാസ്യതയെയും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇവിഎം) ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് സംവിധാനങ്ങളെയും ചോദ്യം ചെയ്യുന്ന പ്രതിപക്ഷ നീക്കങ്ങൾക്കെതിരെ 124 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ ...








