രാഹുലിന്റെ ആരോപണം പൊളിയുന്നു: മുന്‍ എസ്.പി.ജി തലവനെപ്പറ്റി രാഹുല്‍ പറഞ്ഞത് അടിസ്ഥാനരഹിതമെന്ന് ആഭ്യന്തര മന്ത്രാലയവും മുന്‍ എസ്.പി.ജി തലവനും
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്‍ എസ്.പി.ജി തലവനെപ്പറ്റി നടത്തിയ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും മുന്‍ എസ്.പി.ജി തലവനും വ്യക്തമാക്കി. എസ്.പി.ജി സംരക്ഷണം ലഭിക്കുന്ന ...