സിക്കിം അതിര്‍ത്തിയില്‍ തര്‍ക്കം രൂക്ഷം, ടിബറ്റില്‍ യുദ്ധസമാനമായ പരിശീലനം നടത്തി ചൈന
ബെയ്ജിങ്: സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യയുമായുള്ള തര്‍ക്കം രൂക്ഷമായിരിക്കെ ചൈനീസ് സൈന്യം ടിബറ്റില്‍ യുദ്ധസമാനമായ പരിശീലനം നടത്തി. യുദ്ധ ടാങ്കുകളടക്കമുള്ള പുത്തന്‍ ഉപകരണങ്ങളുമായി ടിബറ്റിലെ ഉയര്‍ന്ന മേഖലയിലാണ് ചൈനീസ് ...