ഭാരതത്തെ തകർക്കാൻ പാകിസ്താന്റെ ‘ഡീപ് ഫേക്ക്’ കളി; ഇറാൻ കപ്പലിന്റെ ലൊക്കേഷൻ ഇസ്രയേലിന് ചോർത്തി നൽകിയെന്ന് വ്യാജപ്രചരണം; മറുപടിയുമായി ഇന്ത്യ
ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയെയും നയതന്ത്ര ബന്ധങ്ങളെയും തകർക്കാൻ ലക്ഷ്യമിട്ട് പാകിസ്താൻ നടത്തുന്ന നീക്കങ്ങളെ പൊളിച്ചടുക്കി കേന്ദ്ര സർക്കാർ. ഇന്ത്യൻ നാവികസേന ആതിഥേയത്വം വഹിച്ച 'മിലാൻ 2026' അന്താരാഷ്ട്ര ...








