FACEBOOK

കൗമാരക്കാരുടെ സുരക്ഷയ്ക്ക് 17 ബില്യൺ ഡോളർ: കേസ് ഒത്തുതീർപ്പാക്കാൻ മെറ്റ; സോഷ്യൽ മീഡിയയിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു

കൗമാരക്കാരുടെ സുരക്ഷയ്ക്ക് 17 ബില്യൺ ഡോളർ: കേസ് ഒത്തുതീർപ്പാക്കാൻ മെറ്റ; സോഷ്യൽ മീഡിയയിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൗമാരക്കാരിൽ ഉണ്ടാക്കുന്ന ആസക്തിയും മാനസികാരോഗ്യ പ്രശ്നങ്ങളും മുൻനിർത്തി നിലവിലുണ്ടായിരുന്ന നിയമനടപടികൾ ഒത്തുതീർപ്പാക്കാൻ സാങ്കേതികവിദ്യ ഭീമന്മാരായ മെറ്റ തയ്യാറെടുക്കുന്നു. 17 ...

പ്രതിഷേധങ്ങളുടെ റീലുകൾക്കും രാഷ്ട്രീയ ഉള്ളടക്കങ്ങൾക്കും ആഗോളതലത്തിൽ വിലക്ക്; സെൻസർഷിപ്പ് ശക്തമാക്കി മെറ്റ

പ്രതിഷേധങ്ങളുടെ റീലുകൾക്കും രാഷ്ട്രീയ ഉള്ളടക്കങ്ങൾക്കും ആഗോളതലത്തിൽ വിലക്ക്; സെൻസർഷിപ്പ് ശക്തമാക്കി മെറ്റ

ആഗോളതലത്തിൽ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ രാഷ്ട്രീയ ഉള്ളടക്കങ്ങൾക്കുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ച് മാതൃ കമ്പനിയായ മെറ്റ. ഇന്ത്യയിലടക്കം വിവിധ രാഷ്ട്രീയ പാർട്ടികളുടെ അക്കൗണ്ടുകൾ, സന്നദ്ധ ...

ലോകത്തെ ഒരു ഗ്രാമമാക്കിയ നീലവെളിച്ചം! സുക്കർബർഗിനെ ശതകോടീശ്വരനാക്കിയ നമ്മുടെ സ്വന്തം ഫേസ്ബുക്ക് 

ഫേസ്ബുക്ക് മുതൽ മുതൽ സാംസങ് വരെ: ബ്രാൻഡിംഗിലെ ‘ബ്ലൂ’ മാജിക്!

"നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ലോകത്തിലെ ഏറ്റവും വലിയ കമ്പനികളെല്ലാം എന്തുകൊണ്ടാണ് നീല നിറത്തിന് പിന്നാലെ പായുന്നത്? ഫേസ്ബുക്ക്, സാംസങ്, പേപാൽ, ഡെൽ, വിസ—ഈ ലിസ്റ്റ് നീണ്ടുപോവുകയാണ്. വെറുമൊരു ...

ഇന്ത്യൻ നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ രാജ്യം വിട്ടുപോകാം; സ്വകാര്യതയിൽ തൊട്ടാൽ കളി മാറും; വാട്സാപ്പിന് സുപ്രീംകോടതിയുടെ അന്ത്യശാസനം

ഇന്ത്യൻ നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ രാജ്യം വിട്ടുപോകാം; സ്വകാര്യതയിൽ തൊട്ടാൽ കളി മാറും; വാട്സാപ്പിന് സുപ്രീംകോടതിയുടെ അന്ത്യശാസനം

ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ വെച്ചുള്ള വിദേശ ടെക് ഭീമന്മാരുടെ കളി ഇനി നടപ്പില്ലെന്ന് സുപ്രീംകോടതി. വാട്സാപ്പിന്റെ ഉടമസ്ഥരായ മെറ്റയ്ക്ക് കടുത്ത ഭാഷയിലാണ് രാജ്യത്തെ പരമോന്നത കോടതി ...

ലോകത്തെ ഒരു ഗ്രാമമാക്കിയ നീലവെളിച്ചം! സുക്കർബർഗിനെ ശതകോടീശ്വരനാക്കിയ നമ്മുടെ സ്വന്തം ഫേസ്ബുക്ക് 

ലോകത്തെ ഒരു ഗ്രാമമാക്കിയ നീലവെളിച്ചം! സുക്കർബർഗിനെ ശതകോടീശ്വരനാക്കിയ നമ്മുടെ സ്വന്തം ഫേസ്ബുക്ക് 

നമ്മുടെ ഫോണിലെ ആ ചെറിയ നീല ഐക്കണിൽ വിരലമർത്തുമ്പോൾ തുറന്നു വരുന്നത് വെറുമൊരു വെബ്സൈറ്റല്ല, മറിച്ച് ലോകത്തിന്റെ ഏത് കോണിലുള്ള സുഹൃത്തിനെയും ഹൃദയത്തോട് ചേർത്തുവെക്കുന്ന ഒരു വികാരമാണ്. ...

തുറുപ്പുചീട്ടായ ഫേസ്ബുക്ക് ചാറ്റുകൾ ഡിലീറ്റായി പോയോ ?വഴിയുണ്ടേ…..

തുറുപ്പുചീട്ടായ ഫേസ്ബുക്ക് ചാറ്റുകൾ ഡിലീറ്റായി പോയോ ?വഴിയുണ്ടേ…..

ഇന്നത്തെ കാലഘട്ടത്തില്‍ സോഷ്യല്‍ മീഡിയ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അനിവാര്യ ഘടകമായി മാറിയിരിക്കുകയാണ്. കുടുംബം, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവര്‍ക്കിടയിലെ ആശയവിനിമയത്തില്‍ ഫേസ്ബുക്ക് മെസഞ്ചര്‍ വലിയ പങ്ക് വഹിക്കുന്നു. ...

പൗരന്റെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമാക്കും, വിവര ചോര്‍ച്ചയുണ്ടായാല്‍ കനത്ത പിഴയീടാക്കും ; ഡിജിറ്റൽ വ്യക്തി വിവര സുരക്ഷാ ബിൽ ലോക്സഭയില്‍ അവതരിപ്പിച്ചു.

അലർട്ട്…ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടുമേ: ആപ്പിൾ,ഗൂഗിൾ,ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്

രാജ്യത്തെ ആപ്പിൾ, ഗൂഗിൾ, ഫേസ്ബുക്ക്, ടെലിഗ്രാം, ഗിറ്റ്ഹബ്, വിവിധ വിപിഎൻ സേവനങ്ങൾ തുടങ്ങിയ ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാരിന്റെ സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ ...

ചാറ്റ് ജിപിടി വില്ലനാകുമോ?; ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും വംശനാശം?; സുക്കർബർഗിന് മുന്നറിയിപ്പുമായി എഐ വിദഗ്ധർ

ലോകത്തെ എല്ലാ ഫേസ്ബുക്ക് അക്കൗണ്ടുകളിലും ഈ കാര്യം ചെയ്യാൻ സുക്കറണ്ണൻ ആലോചിച്ചിരുന്നു; പണി പാളിയേനെ…..

ലോകത്തെ എല്ലാ ഫേസ്ബുക്ക് ഉപഭോക്താക്കളുടേയും അക്കൗണ്ടിലെ ഫ്രണ്ട്സ് ലിസ്റ്റിൽ നിന്ന് മുഴുവൻപേരെയും നീക്കം ചെയ്യാൻ സക്കർബർഗ് ആലോചിച്ചിരുന്നുവെന്ന് റിപ്പോർട്ട്. 2022 ൽ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ സുഹൃത്തുക്കളെയെല്ലാം നീക്കം ...

പ്രശ്‌നമെന്ന് തോന്നിയ ഭാഗങ്ങൾ കളയാൻ അപ്പോൾ തന്നെ നിർദ്ദേശം നൽകി; മോഹൻലാലിന് മാനസിക വിഷമം ഉണ്ടെന്ന് മേജർ രവി

പ്രശ്‌നമെന്ന് തോന്നിയ ഭാഗങ്ങൾ കളയാൻ അപ്പോൾ തന്നെ നിർദ്ദേശം നൽകി; മോഹൻലാലിന് മാനസിക വിഷമം ഉണ്ടെന്ന് മേജർ രവി

എറണാകുളം: എമ്പുരാൻ സിനിമയിൽ ഉയർന്ന വിവാദത്തിൽ മോഹൻലാലിന് വലിയ മാനസിക വിഷമം ഉണ്ടായിട്ടുണ്ടെന്ന് മേജർ രവി. അറിയാതെ സംഭവിച്ച പിഴവാണെങ്കിലും മോഹൻലാൽ നിങ്ങളോട് മാപ്പ് പറയും. ആ ...

ശാസ്ത്രത്തിനും അതീതമായി ശക്തിയുണ്ട്; സുനിതയും ബൂച്ചും വണങ്ങുന്നത് ഈ ശക്തിയ്ക്ക് മുൻപിൽ; ലക്ഷ്മി പ്രിയ

ശാസ്ത്രത്തിനും അതീതമായി ശക്തിയുണ്ട്; സുനിതയും ബൂച്ചും വണങ്ങുന്നത് ഈ ശക്തിയ്ക്ക് മുൻപിൽ; ലക്ഷ്മി പ്രിയ

തിരുവനന്തപുരം: ശാസ്ത്രത്തിനും അതീതമായി ഒരു ശക്തിയുണ്ടെന്ന് നടി ലക്ഷ്മിപ്രിയ. ആ ശക്തിയുടെ കൃപയാലാണ് സുനിത വില്യംസും ബൂച്ചും തിരികെ ഭൂമിയിൽ എത്തിയത്. ഉന്നതിയിലും ശാസ്ത്രത്തിലും വിരാജിക്കുമ്പോഴും അചഞ്ചലമായ ...

ഐ ടി ഐകളിൽ ഇറച്ചിവെട്ടാൻ പഠിപ്പിച്ച്കൂടെ?; ഇതൊക്കെയാണ് നാളത്തെ തൊഴിൽ ലോകം; മുരളി തുമ്മാരുകുടി

ഐ ടി ഐകളിൽ ഇറച്ചിവെട്ടാൻ പഠിപ്പിച്ച്കൂടെ?; ഇതൊക്കെയാണ് നാളത്തെ തൊഴിൽ ലോകം; മുരളി തുമ്മാരുകുടി

തിരുവനന്തപുരം: കേരളത്തിൽ പല തൊഴിലുകൾക്കും പ്രൊഫഷണൽ പരിശീലനം നൽകാൻ സ്ഥാപനങ്ങൾ ഇല്ലെന്ന് ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. ഐടിഐകളിൽ 749 ട്രേഡുകൾ ഒഴിവാക്കുന്നുവെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ...

ലൗജിഹാദ് എന്ന പ്രയോഗം തെറ്റാണെങ്കിൽ ആദ്യം തിരുത്തേണ്ടത് ഖുർആൻ; കേസ് എടുക്കേണ്ടത് ഖുർആനെതിരെ; കെ. എസ് രാധാകൃഷ്ണൻ

ലൗജിഹാദ് എന്ന പ്രയോഗം തെറ്റാണെങ്കിൽ ആദ്യം തിരുത്തേണ്ടത് ഖുർആൻ; കേസ് എടുക്കേണ്ടത് ഖുർആനെതിരെ; കെ. എസ് രാധാകൃഷ്ണൻ

തിരുവനന്തപുരം: ലൗജിഹാദ് എന്ന പ്രയോഗം തെറ്റാണെങ്കിൽ ആദ്യം തിരുത്തേണ്ടത് ഖുർ ആൻ ആമെന്ന് മുതിർന്ന ബിജെപി നേതാവ് കെ.എസ് രാധാകൃഷ്ണൻ. ലൗജിഹാദുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിൽ പി.സി ...

മയത്തിൽ കൈകാര്യം ചെയ്താൽ കുട്ടികൾ നന്നാകില്ല; കൃത്യമായി ശിക്ഷ ലഭിച്ചാൽ തീരാവുന്ന അക്രമ വാസന മാത്രമേ കേരളത്തിൽ ഉള്ളൂ; മുരളി തുമ്മാരുകുടി

മയത്തിൽ കൈകാര്യം ചെയ്താൽ കുട്ടികൾ നന്നാകില്ല; കൃത്യമായി ശിക്ഷ ലഭിച്ചാൽ തീരാവുന്ന അക്രമ വാസന മാത്രമേ കേരളത്തിൽ ഉള്ളൂ; മുരളി തുമ്മാരുകുടി

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷം സംസ്ഥാനത്ത് തുടർക്കഥയാകുമ്പോൾ പ്രതിവിധികൾ നിർദ്ദേശിച്ച് ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് മയക്കുമരുന്നിനെയോ, ...

ട്രെയിനിന് പച്ചക്കൊടി കാണിക്കാൻ നിൽക്കുന്നതും, പ്ലാറ്റ് ഫോമിലും വനിതാ ഉദ്യോഗസ്ഥർ : കേരളത്തിന്റെ സ്ത്രീ മുന്നേറ്റമെന്ന് പി.കെ ശ്രീമതി

ട്രെയിനിന് പച്ചക്കൊടി കാണിക്കാൻ നിൽക്കുന്നതും, പ്ലാറ്റ് ഫോമിലും വനിതാ ഉദ്യോഗസ്ഥർ : കേരളത്തിന്റെ സ്ത്രീ മുന്നേറ്റമെന്ന് പി.കെ ശ്രീമതി

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീ മുന്നേറ്റം ഏറെ അഭിമാനകരമാണെന്ന് മുൻ മന്ത്രി പി.കെ ശ്രീമതി. റെയിൽവേ ജീവനക്കാരയ സ്ത്രീകളെ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ശ്രീമതിയുടെ പരാമർശം. ജീവനക്കാരുടെ ചിത്രങ്ങൾ പങ്കുവച്ച് ഫേസ്ബുക്കിലൂടെ ...

പണം വേണമെന്ന് പറഞ്ഞിട്ടില്ല; ഈ സൈബർ ആക്രമണം നിർത്തൂ; അമൃത സുരേഷ്

പണം വേണമെന്ന് പറഞ്ഞിട്ടില്ല; ഈ സൈബർ ആക്രമണം നിർത്തൂ; അമൃത സുരേഷ്

തിരുവനന്തപുരം: ബാലയ്‌ക്കെതിരെ പരാതി നൽകിയതിന് പിന്നാലെ ഉണ്ടായ സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി ഗായികയും നടന്റെ മുൻഭാര്യയുമായ അമൃത സുരേഷ്. രേഖകളിൽ കൃത്രിമം കാണിച്ചതിനാണ് താൻ പരാതി നൽകിയത് ...

കരുത്തുറ്റ കഥാപാത്രം ഇല്ലെങ്കിൽ സൂപ്പർ സ്റ്റാറില്ല; താരപ്രമാണിമാർ ഇക്കാര്യം മറക്കരുത്; സിനിമയിൽ നഷ്ടം നിർമ്മാതാക്കൾക്ക് മാത്രം; ഡോ. കെഎസ് രാധാകൃഷ്ണൻ

കരുത്തുറ്റ കഥാപാത്രം ഇല്ലെങ്കിൽ സൂപ്പർ സ്റ്റാറില്ല; താരപ്രമാണിമാർ ഇക്കാര്യം മറക്കരുത്; സിനിമയിൽ നഷ്ടം നിർമ്മാതാക്കൾക്ക് മാത്രം; ഡോ. കെഎസ് രാധാകൃഷ്ണൻ

തിരുവനന്തപുരം: താരരാജാക്കാന്മാരുടെ പണക്കൊള്ളയെക്കുറിച്ച് തുറന്നുപറഞ്ഞ നിർമ്മാതാവ് സുരേഷ് കുമാറിനെ പിന്തുണച്ച് മുതിർന്ന ബിജെപി നേതാവ് ഡോ.കെ.എസ് രാധാകൃഷ്ണൻ. സിനിമാ വ്യവസായത്തിൽ നിർമ്മാതാവിന് ഒഴികെ മറ്റ് ആർക്കും ഇന്നേവരെ ...

എഫ്ബിയും വാട്‌സാപ്പും ഒന്ന് പണിമുടക്കി; സമ്പന്ന പട്ടികയില്‍ മൂന്നിൽ നിന്ന് അഞ്ചാമതായി സുക്കര്‍ബര്‍ഗ്

പ്രവാചകന്റെ ചിത്രം പോസ്റ്റ് ചെയ്തതിന് എന്നെ കൊല്ലണമെന്ന് പറഞ്ഞു, ഞാന്‍ അതത്ര ഗൗരവമാക്കിയില്ല; പാകിസ്താനെതിരെ സക്കര്‍ബര്‍ഗ്

  ഇസ്ലാമബാദ്: മതനിന്ദ ആരോപിച്ച് പാകിസ്താനില്‍ തനിക്ക് മരണശിക്ഷ നേരിടേണ്ടി വരുമെന്ന് ഭയന്നിരുന്നുവെന്ന് മെറ്റ സിഇഒയായ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ജോ റോഗന്‍ പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെയൊരു് ...

ഇവിടെ കൃത്യമായി ഒരു മർഡർ പ്ലോട്ടുണ്ട്; ആ നടിയെ കൊല്ലാനുള്ള പദ്ധതിയാണ് അരങ്ങേറുന്നത്; സനൽകുമാർ ശശിധരൻ

ഇവിടെ കൃത്യമായി ഒരു മർഡർ പ്ലോട്ടുണ്ട്; ആ നടിയെ കൊല്ലാനുള്ള പദ്ധതിയാണ് അരങ്ങേറുന്നത്; സനൽകുമാർ ശശിധരൻ

എറണാകുളം: അപമാനിച്ചതിന് പോലീസിൽ പരാതി നൽകിയ നടിയ്‌ക്കെതിര തുടർച്ചയായി സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ. നടിയുടെ പരാതിയിൽ കേസ് എടുത്ത പോലീസ് ലുക്ക് ...

വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ വന്ന മാറ്റമേ…ഇനി ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഷെയർ ചെയ്യാം; പുതിയ അപ്‌ഡേറ്റ്

പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ്. ഉപയോക്താക്കൾക്ക് സ്റ്റാറ്റസുകൾ ഫേസ്ബുക്കിലേക്കും ഇൻസ്റ്റഗ്രാമിലേക്കും നേരിട്ട് ഷെയർ ചെയ്യാൻ കഴിയുന്ന ഫീച്ചറുമായാണ് വാട്‌സ്ആപ്പ് എത്തിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് അക്കൗണ്ടുകൾ മെറ്റ അക്കൗണ്ട് സെന്ററിലേക്ക് കണക്ട് ...

ഫേസ്ബുക്കിൽ കാണുന്നവയെല്ലാം പച്ചക്കള്ളമാണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയും?സമ്പൂർണ ഗൈഡ്

സെലിബ്രിറ്റി ആയാൽ പുളിക്കുമോ? ഫേസ്ബുക്ക് ഇനി കാശ് തരും: ഒറ്റ കാര്യം മാറ്റി നോക്കൂ

ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് സോഷ്യൽ മീഡിയ അല്ലേ... നമ്മളിൽ പലരും ഒരുപാട് സമയം ഇതിൽ ചെലവാക്കുന്നവരാണ്.നമ്മുടെ വിലപ്പെട്ട സമയമാണ് നഷ്ടം ആകുന്നത്. ഫേസ്ബുക്കിൽ നിന്നും നിങ്ങൾക്കും ...

Page 1 of 10 1 2 … 10

Latest News